കേരളം
NO DATE
1. സമുദ്രതീരം
ഇല്ലാത്തതും കേരളത്തിലെ ജില്ലകളുമായി
മാത്രം അതിര്ത്തി പങ്കിടുന്നതുമായ
ഏക ജില്ല
ഏത്?
കോട്ടയം
2.കേരളത്തിലെ ആദ്യത്തെ തുറന്ന ജയില്‍ ഏത് ജില്ലയില്‍ ആണ്?
തിരുവനന്തപുരം
3. ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കല്‍ പാര്‍ക്ക് എവിടെയാണ്?
അഗസ്ത്യാര്‍കൂടം
4. ? ഏത് ജില്ല വലിയ ഏറ്റവും ലെകേരളത്തി
5. കേരളത്തിലെ ഏറ്റവും വലിയ ചില്‍ഡ്രന്‍സ് പാര്‍ക്ക് എവിടെയാണ്?
ആക്കുളം
6. സമ്പൂര്ണ്ണ
സാക്ഷരത നേടിയ
ഇന്ത്യയിലെ ആദ്യ പട്ടണം ഏത്?
കോട്ടയം
7. കേരള ടൂറിസം ഡവലപ്പ്മെന്റ് കോര്‍പ്പറേഷന്റെ ആസ്ഥാനം എവിടെയാണ്?
തിരുവനന്തപുരം
8. മത്സ്യബന്ധനത്തിനും കശുവണ്ടി വ്യവസായത്തിനും പേരുകേട്ട ജില്ല:
കൊല്ലം
9. ചട്ടമ്പിസ്വാമികളുടെ സമാധി സ്ഥലം ഏത്?
പന്മന
10. ഫിഷറീസ് കമ്മുണിറ്റി പ്രോജക്ട് എവിടെയാണ്?
നീണ്ടകര
LAST DATE
GMLPS KODASSERI
NO……………date……………….
1 ലോകത്ത് ആദ്യമായി യുദ്ധത്തിനിടക്ക്
അണുബോംബ് ഉപയോഗിച്ചത്
ഏത് പട്ടണത്തിലാണ്?
2 രണ്ടാം ലോകമഹായുദ്ധത്തിൽ
ആണവായുധം പ്രയോഗിച്ച രണ്ടാമത്തെ നഗരം ഏത്
3 ആദ്യ അണുബോംബ് പ്രയോഗിച്ചത്എന്ന്
4 നാഗസാക്കിയിൽ അണുബോംബ് പ്രയോഗിച്ചത്എന്ന്
5 ആദ്യ അണുബോംബിന്റെ കോഡ്നാമം
6 നാഗസാക്കിയിൽ
ഉപയോഗിച്ചത് ഏത് അണുബോംബ് കോഡ്നാമം
7 -------------ന്റെ-
ന്യൂക്ലിയർ ഫിഷൻ വഴിയാണ്
ബോംബിൽ ഊർജ്ജം
ഉത്പാദിപ്പിക്കപ്പെട്ടത്
8 ജപ്പാനിലെ ക്യൂഷൂ ദ്വീപുകളുടെ
തലസ്ഥാന നഗരമാണ്
ഏത്
9 ഇവിടെ (ഹിരോഷിമ
നാഗസാക്കി) അണുബോംബ് വർഷിച്ചത് ഏത് രാജ്യം
10 ഹിരോഷിമ നാഗസാക്കി ഇവ
ഏത് രാജ്യത്ത്
LAST DATE …………………………………..
GMLPS KODASSERI
NO……………date……………….
1 ഇന്ത്യയുടെ
ദേശീയ ചിഹ്നം ഏത്?
2 ഇന്ത്യയുടെ ദേശീയ ഗീതം ഏത്?
3 ഇന്ത്യയുടെ ദേശീയ വൃക്ഷം ഏത്?
4 ഇന്ത്യയുടെ ദേശീയ ഫലം ഏത്?
5 ഇന്ത്യയുടെ ദേശീയ കളി ഏത്?
6 ഇന്ത്യയുടെ നാണയമാണ് ഏത്?
7 പഴയ ഡെൽഹി പണികഴിപ്പിച്ച
മുഗൾ ഭരണാധികാരി ആര്
8 ഔദ്യോഗികമായി അംഗീകരിച്ച രൂപയുടെ
ചിഹ്നം ഏത്?
9 ലോക സഭയുടെ കാലവധി സാധാരണ
വർഷമാണ്
10 ലോകസഭയുടെ അധ്യക്ഷൻ
ആര്
LAST DATE …………………………………..
GMLPS KODASSERI
NO .7 date 17/8/15
1 കേരളത്തിന്റെ ദേശീയ ഉത്സവം?
2 കേരള സംസ്ഥാനത്തിന്റെ മൃഗം ഏത് ?
3 കേരള സംസ്ഥാനത്തിന്റെ പൂവ് ഏത് ?
4 കേരള സംസ്ഥാനത്തിന്റെ മത്സ്യം ഏത് ?
5 കേരള സംസ്ഥാനത്തിന്റെ വൃക്ഷം ഏത് ?
6 കേരള സംസ്ഥാനത്തിന്റെ ഫലം ഏത് ?
7 കേരള സംസ്ഥാനത്തിന്റെ പക്ഷി ഏത് ?
8 കേരള ത്തിന്റെ തലസ്ഥാനം ഏത് ?
9 ശബരിമലഏത് ജില്ലയിലാണ്
10 കേരള സംസ്ഥാനത്തിലെ ഏറ്റവും വലിയ ജില്ല ഏത് ?
LAST DATE
GMLPS KODASSERI
NO . date
1 ദേശീയ അധ്യാപക ദിനം എന്നാണ് ?
2 ലോക അധ്യാപക ദിനം എന്നാണ?
3 ലോക ക്യാന്‍സര്‍ ദിനം എന്നാണ?
4 ദേശീയ ശാസ്ത്ര ദിനം എന്നാണ് ?
5 ലോക വനിതാ ദിനം എന്നാണ?
6 ലോക വിഡ്ഢി ദിനം എന്നാണ് ?
7 ലോക ജനസംഖ്യാ ദിനം എന്നാണ്?
8 ദേശീയ ഹിന്ദി ദിനം എന്നാണ്
9 ലോക തപാല്‍ ദിനം എന്നാണ് ?
10` ലോകകുരങ്ങു ദിനം എന്നാണ് ?
LAST DATE
GMLPS KODASSERI
NO . date
1 ഏറ്റവും വലിയ വന്കര ഏത് ?
2 ഏറ്റവും വലിയ മരുഭൂമി ഏത് ?
3 ഏറ്റവും വലിയ പൂവ് ഏത് ?
4 ഏറ്റവും വലിയ ഫലം ഏത് ?
5 ഏറ്റവും വലിയ ഗ്രഹം ഏത് ?
6 ഏറ്റവും വലിയ ദ്വീപ് ഏത് ?
7
ഏറ്റവും വലിയ ഉപ ദ്വീപ് ഏത് ?
8 ഏറ്റവും വലിയ കൊടുമുടി ഏത് ?
9 ഏറ്റവും വലിയ സമൂദ്രം ഏത് ?
10 ഏറ്റവും വലിയ പര്വ്വതം ഏത് ?
LAST DATE
GMLPS KODASSERI
NO . date
1
മലയാളത്തിലെ ആദ്യ നോവല്‍ ഏത്?
2
ഇലകള്‍ക്ക് പച്ച നിറം കൊടുക്കുന്ന പദാര്ത്ഥം?
3
നോബല്‍
സമ്മാനം നേടിയ ആദ്യ
ഇന്ത്യ ക്കാരന്‍?
4
മനുഷ്യ ശരീരത്തില്‍ ഏറ്റവും കൂടുതലുള്ള ലോഹം?
5
കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന്‍റെ സ്ഥാപകന്‍ ആര്?
6
ഏറ്റവും
വലിയ ഉപഗ്രഹം ?
7
ആലീസ് ഇന്‍ വണ്ടര്‍ ലാന്‍റ് എന്ന
നോവലിന്റെ രചയിതാവ് ആര്?.
8
ഈ വര്‍ഷത്തെ വള്ളത്തോള്‍ സമ്മാന ജേതാവ് ?
9
ഈയ്യിടെ ( 2015 sep 13 )അന്തരിച്ച മോഹിനിയാട്ട നര്ത്തകി ?
10
നവതി (90വയസ്സ് ) പൂര്ത്തിയാക്കിയ കേരളത്തിന്റെ പ്രമുഖ
ചിത്രകാരന്‍ ?
LAST
DATE…………..
1 “ഐതിഹ്യമാല” രചിച്ചതാര്?
കൊട്ടാരത്തിൽ ശങ്കുണ്ണി
2 മലയാളത്തിൽ ആദ്യത്തെ തയ്യാറാക്കപ്പെട്ടതു ആരുടെ പരിശ്രമഫലമായിട്ടാണ്?
ഹെർമൻ ഗുണ്ടർട്ട്
3 മലയാള ഭാഷയുടെ പിതാവ് ആര്?
തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ
കൊട്ടാരത്തിൽ ശങ്കുണ്ണി
2 മലയാളത്തിൽ ആദ്യത്തെ തയ്യാറാക്കപ്പെട്ടതു ആരുടെ പരിശ്രമഫലമായിട്ടാണ്?
ഹെർമൻ ഗുണ്ടർട്ട്
3 മലയാള ഭാഷയുടെ പിതാവ് ആര്?
തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ
4 മാപ്പിളപ്പാട്ടിലെ മഹാകവി?
മോയിൻ കുട്ടി വൈദ്യർ
5 മലയാളത്തിലെ ആദ്യ നോവലായ കുന്ദലതയുടെ കർത്താവ്?
അപ്പു നെടുങ്ങാടി
കേരള കലാമണ്ഡലം സ്ഥാപിച്ചതാര്?
വള്ളത്തോൾ നാരായണ മേനോൻ
6 "ശബ്ധ സുന്ദരൻ" എന്നു വിശേഷിപ്പിക്കപ്പെട്ട മഹാകവി ആര്?
വള്ളത്തോൾ
7 "തുടിക്കുന്ന താളുകൾ " ആരുടെ ആത്മകഥയാണ്?
ചങ്ങമ്പുഴ
8 മലയാളത്തിലെ ആദ്യത്തെ ഗണിത ശാസ്ത്ര ഗ്രന്ഥം ഏത്
മോയിൻ കുട്ടി വൈദ്യർ
5 മലയാളത്തിലെ ആദ്യ നോവലായ കുന്ദലതയുടെ കർത്താവ്?
അപ്പു നെടുങ്ങാടി
കേരള കലാമണ്ഡലം സ്ഥാപിച്ചതാര്?
വള്ളത്തോൾ നാരായണ മേനോൻ
6 "ശബ്ധ സുന്ദരൻ" എന്നു വിശേഷിപ്പിക്കപ്പെട്ട മഹാകവി ആര്?
വള്ളത്തോൾ
7 "തുടിക്കുന്ന താളുകൾ " ആരുടെ ആത്മകഥയാണ്?
ചങ്ങമ്പുഴ
8 മലയാളത്തിലെ ആദ്യത്തെ ഗണിത ശാസ്ത്ര ഗ്രന്ഥം ഏത്
യുക്തി ഭാഷ
9 ആടുജീവിതം എഴുതിയതാര്?
ബെന്യാമൻ
10 രവീന്ദ്രനാഥ ടാഗോറിന്റെ “ഗീതാഞ്ജലി” മലയാളത്തിലേക്ക് വിവർത്തനം ചെയ്തതാര്?
ബെന്യാമൻ
10 രവീന്ദ്രനാഥ ടാഗോറിന്റെ “ഗീതാഞ്ജലി” മലയാളത്തിലേക്ക് വിവർത്തനം ചെയ്തതാര്?
GMLPS KODASSERI
NO . date
2 മലയാളത്തിൽ ആദ്യത്തെ തയ്യാറാക്കപ്പെട്ടതു ആരുടെ പരിശ്രമഫലമായിട്ടാണ്?
3 മലയാള ഭാഷയുടെ പിതാവ് ആര്?
4 മാപ്പിളപ്പാട്ടിലെ മഹാകവി?
5 മലയാളത്തിലെ ആദ്യ നോവലായ കുന്ദലതയുടെ കർത്താവ്?
6 കേരള കലാമണ്ഡലം സ്ഥാപിച്ചതാര്?
7 "ശബ്ധ സുന്ദരൻ" എന്നു വിശേഷിപ്പിക്കപ്പെട്ട മഹാകവി ആര്?
8 "തുടിക്കുന്ന താളുകൾ " ആരുടെ ആത്മകഥയാണ്?
9 മലയാളത്തിലെ ആദ്യത്തെ ഗണിത ശാസ്ത്ര ഗ്രന്ഥം ഏത്
10 രവീന്ദ്രനാഥ ടാഗോറിന്റെ “ഗീതാഞ്ജലി” മലയാളത്തിലേക്ക് വിവർത്തനം ചെയ്തതാര്?
GMLPS KODASSERI
12/10/2015
1- കേരളത്തിന്റെ
തലസ്ഥാനം എവിടെ ?
2- ഇന്ത്യയുടെ
തലസ്ഥാനം എവിടെ?
3- കൊൽക്കത്ത
ഏത് സംസ്ഥാനത്തിന്റെ തലസ്ഥാനമാണ് ?
4- ലക്ഷദ്വീപുകളുടെ
തലസ്ഥാനം എവിടെ?
5- ആന്തമാൻ
-നികൊബാർ ദ്വീപുകൾ ഏത് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്നു?
6-ഗാന്ധിയെ മഹാത്മാ
എന്ന് വിശേഷിപ്പിച്ചത് ആര്?
7-ഗാന്‌ധിജിയുടെ
രാഷ്ട്രീയ ഗുരു ആര്?
8-ഗുജറാത്തിൽ ഏത്
സ്ഥലത്ത് ഗാന്ധി ജനിച്ചു?
9-ഗാന്‌ധിജിയുടെ
മുഴുവൻ പേര് എന്ത്?
10-അറബി കടലിന്റെ റാണി
എന്നറിയപ്പെടുന്ന സ്ഥലം
No comments:
Post a Comment