GLPS
CHERUKULAM
ARABIC DAY
QUIZ
NAME……Dr. Muhammed Saleem…………………………………………………CLASS………………………..
1 അറബി ഭാഷയിലെ ആദ്യത്തെ നോവൽ ഏത്?
2 ഇന്ത്യയിലെ ആദ്യത്തെ പള്ളി ഏത്?
3 ഐക്യ രാഷ്ട്രസഭ ഏത് വർഷത്തിലാണ് അന്താരാഷ്ട്ര അറബിക് ദിനം ആചരിക്കൽ തുടങ്ങിയത്?
4 ഖുർആനിന്റെ ആദ്യ മലയാള പരിഭാഷ ആരാണ് എഴുതിയത്?
5 കുമരനാശാന്റെ വീണപൂവ് അറബി ഭാഷയിലേക്ക് വിവർത്തനം നടത്തിയ കേരളീയൻ ?
6 ആദ്യത്തെ അറബി പത്രം ഏത്?
7 അൽ അസ്ഹർ യൂണിവേർസിറ്റി ഏത് നഗരത്തിലാണ്?
8 പക്ഷിശാസ്ത്രജ്ഞനായ ഡോ. സലീം അലിയുടെ ആത്മകഥയുടെ പേര് എന്ത്?
9 തകഴിയുടെ ചെമ്മീൻ എന്ന കൃതി അറബി ഭാഷയിലേക്ക് വിവർത്തനം ചെയ്ത കേരളീയൻ ?
10 സാഹിത്യത്തിൽ നോബൽ സമ്മാനം ലഭിച്ച നജിബ് മഹഫൂള് ഏത് രാജ്യക്കാരനാണ്?
11 സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിദ്യഭ്യാസ മന്ത്രി?
12 നോബൽ സമ്മാനം നേടിയ മലാല യൂസുഫ് ഏത് രാജ്യക്കാരിയാണ്?
13 അറബി ഭാഷയിലേക്ക് വിവർത്തനം ചെയ്ത കമലാസുരയ്യയുടെ ഗ്രന്ഥം ഏത്?
14 ഏറ്റവും കൂടുതൽ മുസ്ലിംങ്ങൾ ഉള്ള രാജ്യം ഏത്?
15 ബേപ്പൂർ സുൽത്താൻ എന്നറിയപ്പെട്ട സാഹിത്യകാരൻ ആര്?
16 കുത്തബ് മീനാർ സ്ഥാപിച്ച ഭരണാധികാരി ആര്?
17 ഖുർആനിലെ ആദ്യത്തെ അധ്യായം ഏത്?
18 അലിഗർ മുസ്ലിം യൂണിവേർസിറ്റിയുടെ സ്ഥാപകൻ ആര്.?
19 ഹൈദരാബാദിലെ ചാർമിനാർ സ്ഥാപിച്ചത് ആര്?
20 ആടു ജിവിതം എന്ന നോവലിന്റെ രചയിതാവ് ആര്?
No comments:
Post a Comment