MAGA . G.K.
BRC MANJERI
KODASSERI CLUSTER
A: ഗണിതം
:4 B:സയന്സ് :4 C:പൊതുവിജ്ഞാനം:4
D:ചരിത്രം:4 E:മലയാളം:4
1 സമുദ്രതീരം ഇല്ലാത്തതും കേരളത്തിലെ ജില്ലകളുമായി മാത്രം അതിര്ത്തി പങ്കിടുന്നതുമായ ഏക ജില്ല ഏത്?
കോട്ടയം
2 പഴയ ഡെൽഹി പണികഴിപ്പിച്ച മുഗൾ ഭരണാധികാരി ആര്
ഷാജഹാന്
3 ഇന്ത്യയുടെ ദേശീയ കളി ഏത്?
ഹോക്കി
4 ഔദ്യോഗികമായി അംഗീകരിച്ച രൂപയുടെ ചിഹ്നം ഏത്?
5 ദേശീയ അധ്യാപക ദിനം എന്നാണ് ?
ഒക് ടോബര്‍ 5
6 ഏറ്റവും വലിയ മരുഭൂമി ഏത്?
സഹാറ
7 മലയാളത്തിലെ ആദ്യത്തെ ഗണിത ശാസ്ത്ര ഗ്രന്ഥം ഏത്
യുക്തി ഭാഷ
8 ക്ലോക്കില്‍ എല്ലാ സൂചിയും ഒന്നായി കാണുന്ന സമയം
12 മണി
9 ഒരു കിലോ ( 1kg) എത്ര ഗ്രാം ആണ്
1000g
10 ആടുജീവിതം എന്ന നോവലിന്റെ രചയിതാവ് ആര്? ബെന്യാമന്
11 മലയാളത്തിലെ ആദ്യ നോവല്‍ ഏത്? കുന്ദലത
12 ഇലകള്ക്ക് പച്ച നിറം കൊടുക്കുന്ന പദാര്ത്ഥം? ഹരിതകം
13 നോബല്‍ സമ്മാനം നേടിയ ആദ്യ ഇന്ത്യ ക്കാരന്‍? രവീന്ദ്ര നാഥടാഗോര്
14 മനുഷ്യ ശരീരത്തില്‍ ഏറ്റവും കൂടുതലുള്ള ലോഹം?കാല്സ്യം
15 കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന്‍റെ സ്ഥാപകന്‍ ആര്?
പി എന്‍ പണിക്കര്
16 ഏറ്റവും വലിയ ഉപഗ്രഹം ?ഗാനിമിഡ്
17 ആലീസ് ഇന്‍ വണ്ടര്‍ ലാന്‍റ് എന്ന നോവലിന്റെ രചയിതാവ് ആര്?.
ലൂയീസ് കരോള്
18 ഈ വര്‍ഷത്തെ വള്ളത്തോള്‍ സമ്മാന ജേതാവ് ? എഴുത്തുകാരന്‍ ആനന്ദ്
19 ഈയ്യിടെ ( 2015 sep 13 )അന്തരിച്ച മോഹിനിയാട്ട നര്ത്തകി ? കലാമണ്ഡലം സത്യഭാമ
20 നവതി
(90വയസ്സ് ) പൂര്ത്തിയാക്കിയ കേരളത്തിന്റെ പ്രമുഖ ചിത്രകാരന്‍ ? ആര്ട്ടിസ്ററ് നബൂതിരി
1 ഏറ്റവും വലിയ നാലക്ക സംഖ്യ ഏത്? 9999
2 ഏറ്റവും വലിയ ഉപ ദ്വീപ് ഏത് ?
3 ഏറ്റവും ചെറിയരാജ്യം ഏത് ?
4 ദേശീയ ശാസ്ത്ര ദിനം എന്നാണ് ? feb28
5 ഏറ്റവും ചെറിയ ഗ്രഹം ഏത് ?
No comments:
Post a Comment