Saturday, 3 February 2018

Deled 501 unit 1 By Dr. Muhammed Saleem MT

501- UNIT   1    
മക്കാളെയുടെ മിനുട്ട്:
മക്കാളെയുടെ അധ്യക്ഷതയില്‍ 1885-ല്‍ രൂപവത്കൃതമായ വിദഗ്ധ സമിതി ഇന്ത്യന്‍ വിദ്യാഭ്യാസ പദ്ധതിയില്‍നിന്ന് ഭാരതീയ വൈജ്ഞാനികപൈതൃകം പാടേ ഒഴിവാക്കി-ചില സമിതി അംഗങ്ങളുടെ എതിര്‍പ്പിനെപ്പോലും വകവെക്കാതെ. 
വുഡ്സ് ഡിസ്പാച്ച്
മക്കാളെയുടെ മിനുട്ട് സിന് ശേഷം അടുത്ത 40 വർഷത്തേക്ക്  ബെൻറിൻക്. 1853-ൽ,
ഇന്ത്യയിൽ വിദ്യാഭ്യാസത്തിന്റെ പുരോഗതി പരിശോധിച്ചു. വുഡ്സ് ഡിസ്പാച്ച് ഓഫ് എഡ്യൂക്കേഷൻ എന്ന ഒരു ചാർട്ടറാണ്1854. വുഡ് ഡിസ്പാച്ച് "വിദ്യാഭ്യാസത്തിൻറെ മാഗ്ന കാർട്ട"യാണ്. ഡിസ്പാച്ച് വളരെ പ്രധാനപ്പെട്ട ഒരു വിദ്യാഭ്യാസ രേഖയാണ് ഇൻഡ്യൻ ജനതയുടെ വിദ്യാഭ്യാസം മുഴുവൻ കമ്പനിയുമായി പങ്കുവയ്ക്കുകയും യൂറോപ്യൻ കലകളുടെ, ശാസ്ത്രം, തത്ത്വശാസ്ത്രവും സാഹിത്യവും ഇംഗ്ലീഷിലൂടെ. ഇന്ത്യൻ ഭാഷകൾ പ്രോത്സാഹിപ്പിക്കുകയായിരുന്നു. വുഡ്സ് ഡിസ്പാച്ച്, ആദ്യമായി ബംഗാളിലെ അഞ്ച് പ്രവിശ്യകളിലെ പൊതു ഉപദേശകവകുപ്പ്, ബോംബെ, മദ്രാസ്, പഞ്ചാബ്, വടക്കുപടിഞ്ഞാറൻ പ്രവിശ്യ. ഉന്നത വിദ്യാഭ്യാസം, ഒരു സ്കീം സർവകലാശാലകൾ സ്ഥാപിക്കുന്നതിനായി സംഘടനാ സംവിധാനത്തോടുകൂടി സ്ഥാപിച്ചു. അവർ പരീക്ഷ നടത്തുകയും വിവിധ വിഷയങ്ങളിൽ ഡിഗ്രി വാഗ്ദാനം ചെയ്യുകയും ചെയ്തു. ഇത് 1857 ൽ ആദ്യത്തെ മൂന്ന് സർവകലാശാലകളുടെ സ്ഥാപിതത്തിലേയ്ക്ക് നയിച്ചു കൽക്കത്ത, ബോംബെ, മദ്രാസ്. ഡിസ്പാച്ച് അതിന്റെ പല വശങ്ങളിലും പ്രധാനപ്പെട്ട ശുപാർശകൾ ഉണ്ടാക്കി. പ്രാഥമിക വിദ്യാലയങ്ങൾ, ഹൈസ്കൂളുകൾ, ഇന്റർമീഡിയറ്റ്, കോളേജുകൾ, യൂണിവേഴ്സിറ്റി മുതലായവ, സ്കൂളുകൾക്കുള്ള ധനസഹായത്തിനും സ്ത്രീകളുടെ സഹായത്തിനും സഹായം നല്കുന്നു. അധ്യാപകരുടെ വിദ്യാഭ്യാസം, പരിശീലനം, വൈദഗ്ദ്ധ്യ വികസനം, സ്ഥാപിക്കൽ. മെഡിക്കൽ, എൻജിനീയറിങ്, മറ്റ് പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വികസിപ്പിക്കാൻ.
ഹണ്ടർ കമ്മീഷൻ
വിദ്യാഭ്യാസത്തിന്റെ വൊക്കേഷണേഷൻ: ഹണ്ടർ കമ്മീഷൻ 1882 ൽ നിയമിക്കIപ്പെട്ടു
1854 ഡിസ്പാച്ച് നടപ്പാക്കൽ എങ്ങനെയെന്ന് പരിശോധിക്കാൻ അത് ശ്രമിച്ചു ഹൈസ്കൂളിലെ രണ്ട് സ്ട്രീമുകളായി സ്കൂൾ വിദ്യാഭ്യാസം:
1-യൂണിവേഴ്സിറ്റിയിലേക്ക് നയിക്കുന്ന വിദ്യാഭ്യാസവും, 2- വാണിജ്യ, തൊഴിലധിഷ്ഠിതവും, സാങ്കേതിക വിദ്യാഭ്യാസവും. പിന്നോക്ക വിഭാഗങ്ങൾക്ക് വിദ്യാഭ്യാസ മേഖലയിലും ഭരണ വിഭാഗത്തിലും സംവരണം ഏർപ്പെടുത്താൻ തുടങ്ങുന്നത് ബ്രിട്ടീഷ് കാലഘട്ടത്തിലാണ്. 1882 ഇൽ ബ്രിട്ടീഷ് ഇന്ത്യയിലെ പ്രാഥമിക വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനു വേണ്ടി അന്നത്തെ വൈസ്രോയ് റിപ്പണ്‍ പ്രഭു നിയമിച്ച കമ്മീഷൻ ആണ് ഹണ്ടർ കമ്മീഷൻ( Sir William Hunter--Member of the Executive Council of Viceroy). ഉന്നത വിദ്യാഭ്യാസത്തിനു മാത്രം പ്രാധാന്യം നല്കിയിരുന്ന ഒരു കാലഘട്ടത്ത് പ്രാഥമിക വിദ്യാഭ്യാസത്തിനു ഇന്ത്യയിൽ തുടക്കം കുറിക്കാൻ കാരണമായ ഒരു കമ്മീഷനാണ് ഹണ്ടർ കമ്മീഷൻ. പ്രസ്തുത കമ്മീഷന് മുന്നിൽ പ്രാഥമിക വിദ്യാഭ്യാസം ഇന്ത്യയിൽ 12 വയസ്സുവരെ ഉള്ളവർക്ക് നിർബന്ധമാക്കണമെന്നും അതിൽ പിന്നോക്ക വിഭാഗങ്ങൾക്ക് സംവരണം നൽകണമെന്നും ,അത് വഴി ഭരണ മേഖലയിൽ ഈ വിഭാഗങ്ങൾക്ക് പ്രാധിനിത്യം ലഭിക്കണമെന്നും ആവശ്യപ്പെട്ടു ഹരജി നൽകിയ മഹാത്മാ ജ്യോതിഭ ഫൂലെ യുടെ ആവശ്യങ്ങൾ ഈ കമ്മീഷൻ പരിഗണിക്കുകയും ചെയ്തു.
സർവകലാശാല കമ്മീഷൻ
സർവ്വകലാശാലയുടെ നിയന്ത്രണത്തിലുള്ള വിദ്യാലയങ്ങൾ: ഒരു പുതിയ കമ്മീഷനെ നിയമിച്ചു. സർവകലാശാലകളുടെ അവസ്ഥയും പ്രതീക്ഷകളും പരിശോധിക്കാൻ 1902-ലാണ് ബ്രിട്ടീഷ് രാജ്. സർവകലാശാല പുനഃസംഘടിപ്പിക്കാൻ കമ്മീഷൻ ശുപാർശ ചെയ്തു. ഭരണകൂടം; യൂണിവേഴ്സിറ്റി കോളേജുകളിൽ കർശനവും ക്രമീകൃതവുമായ മേൽനോട്ടവും; പാഠ്യപദ്ധതിയിൽ വലിയ മാറ്റങ്ങളും പ്രധാന മാറ്റങ്ങളും
പരീക്ഷ. സ്കൂൾ വിദ്യാഭ്യാസത്തിന് കൂടുതൽ പ്രസക്തവും പ്രധാനപ്പെട്ടതും ആണ് ഇതിന്റെ ഫലമായി സർവ്വകലാശാലകളുടെ നിയന്ത്രണം. 1904 ലെ ഇന്ത്യൻ യൂണിവേഴ്സിറ്റീസ് നിയമപ്രകാരം, സ്കൂളുകൾ യൂണിവേഴ്സിറ്റികൾക്കും നിയമങ്ങൾക്കും നിയന്ത്രണങ്ങൾക്കും അംഗീകാരം ലഭിച്ചു
[9:47 PM, 1/30/2018] +91 94472 75070: അടിസ്ഥാനവിദ്യാഭ്യാസ പദ്ധതി
ഗാന്ധിജി ആവിഷ്കരിച്ച ദേശീയവിദ്യാഭ്യാസ പദ്ധതി. ഇത് വാര്‍ധാപദ്ധതി, ബേസിക് എഡ്യൂക്കേഷന്‍ (Basic Education), നയീതാലിം എന്നിങ്ങനെ പല പേരുകളില്‍ അറിയപ്പെടുന്നു. ഇന്ത്യയിലെ വിദ്യാഭ്യാസം ദേശീയതാത്പര്യത്തിന് അനുഗുണമായിട്ടല്ല സംവിധാനം ചെയ്തിട്ടുള്ളതെന്ന് സ്വാതന്ത്യ്രസമരകാലത്ത് മഹാത്മാഗാന്ധിക്ക് ബോധ്യമായി. പാശ്ചാത്യ സംസ്കാരത്തിന്റെ പശ്ചാത്തലത്തില്‍ ബുദ്ധിയുടെ മാത്രം വികാസം ലക്ഷ്യമാക്കി പ്രവര്‍ത്തിച്ചിരുന്ന ആ സമ്പ്രദായത്തില്‍ ഭാരതീയത്വം തീരെ അവഗണിക്കപ്പെട്ടിരുന്നു. തന്‍മൂലം വിദ്യാഭ്യാസം കൊണ്ടു ലഭിക്കേണ്ടതായ മാനസികവും ശാരീരികവും വൈകാരികവും ആത്മീയവുമായ വികാസം ഭാരതജനതയ്ക്ക് വേണ്ടത്ര ലഭിച്ചിരുന്നില്ല. അടിസ്ഥാനവിദ്യാഭ്യാസ പദ്ധതി ആവിഷ്കരിക്കുന്നതിനു ഗാന്ധിജിയെ പ്രേരിപ്പിച്ച കാരണം ഇതാണ്.
പതിനെട്ടും പത്തൊന്‍പതും ശ.-ങ്ങളില്‍ പാശ്ചാത്യ വിദ്യാഭ്യാസരംഗത്തുണ്ടായ മനഃശാസ്ത്രപരവും സാമൂഹികവും ആയ ഉണര്‍വും പുരോഗതിയും ഗാന്ധിജിയുടെ ആശയങ്ങളെ സ്വാധീനിച്ചിരുന്നു. ഇന്ത്യയില്‍ ടാഗോറിന്റെ വിദ്യാഭ്യാസാദര്‍ശങ്ങള്‍ അദ്ദേഹത്തിന് ശ്രദ്ധേയമായി തോന്നി. കൂടാതെ പെസ്റ്റലോത്സി, ഫ്രോബല്‍, റൂസ്സോ, മറിയ മോണ്ടിസ്സോറി, ജോണ്‍ ഡ്യൂയി എന്നിങ്ങനെ പാശ്ചാത്യവിദ്യാഭ്യാസമണ്ഡലത്തിലെ ചിന്തകരുടെയും പ്രയോക്താക്കളുടെയും ആദര്‍ശങ്ങളുമായി അദ്ദേഹം പരിചയിച്ചിരുന്നു. ഇവയുടെ സാരാംശം ഗ്രഹിച്ചു ഭാരതത്തിന് അനുയോജ്യമായവിധം അദ്ദേഹം ആസൂത്രണം ചെയ്തതാണ് അടിസ്ഥാനവിദ്യാഭ്യാസം. ഗാന്ധിജിയുടെ ഈ പദ്ധതി വിദ്യാഭ്യാസപരമായ ചിന്തയ്ക്ക് ഇന്ത്യ നല്കിയിട്ടുള്ള ആഗോളശ്രദ്ധേയമായ സംഭാവനയാണ്. താന്‍ സംവിധാനം ചെയ്യാന്‍ ആഗ്രഹിച്ച വിദ്യാഭ്യാസപദ്ധതിയുടെ സ്വരൂപസ്വഭാവങ്ങളിലേക്ക് വെളിച്ചം വീശുന്ന ലേഖനങ്ങള്‍ ഗാന്ധിജി പലപ്പോഴും ഹരിജന്‍ വാരികയില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. കുട്ടികളുടെയും മുതിര്‍ന്നവരുടെയും ശാരീരികവും മാനസികവും ആത്മീയവുമായ കഴിവുകളെ വികസിപ്പിക്കുകയാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്നും സാക്ഷരത എന്നത് വിദ്യാഭ്യാസത്തിനുള്ള ഒരു ഉപകരണം മാത്രമാണെന്നും ജീവിതത്തിന് ഉപകരിക്കുന്ന ഏതെങ്കിലും ഒരു കൈത്തൊഴില്‍ പഠിച്ചുകൊണ്ടാണ് വിദ്യ ആരംഭിക്കേണ്ടതെന്നും ആ ലേഖനങ്ങളില്‍ അദ്ദേഹം സമര്‍ഥിച്ചിരുന്നു. തൊഴില്‍ എന്നതുകൊണ്ട് അദ്ദേഹം വിവക്ഷിച്ചത് നൂല്നൂല്പ്, നെയ്ത്ത് ഇത്യാദി ഗ്രാമീണര്‍ക്കു പറ്റിയ തൊഴിലുകളായിരുന്നു. ഗ്രാമപുരോഗതിയെ ത്വരിതപ്പെടുത്തി പുതിയ ഒരു സാമൂഹികക്രമത്തിന് അടിത്തറ പാകാന്‍ അത്തരം വിദ്യാഭ്യാസപദ്ധതിക്കു മാത്രമേ കഴിയൂ എന്ന് അദ്ദേഹം ഖണ്ഡിതമായി പറഞ്ഞു. പദ്ധതി അടിസ്ഥാനവിദ്യാഭ്യാസപദ്ധതിഎന്ന പേരിൽ അറിയപ്പെടുന്നു. ഇത് വാർധാപദ്ധതി, ബേസിക് എഡ്യൂക്കേഷൻ (Basic Education), നയീതാലിം എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്നു. ഇന്ത്യയിലെ വിദ്യാഭ്യാസംദേശീയതാത്പര്യത്തിന് അനുഗുണമായിട്ടല്ല സംവിധാനം ചെയ്തിട്ടുള്ളതെന്ന് സ്വാതന്ത്ര്യസമരകാലത്ത് മഹാത്മാഗാന്ധിക്ക് ബോധ്യമായി. പാശ്ചാത്യ സംസ്കാരത്തിന്റെ പശ്ചാത്തലത്തിൽ ബുദ്ധിയുടെ മാത്രം വികാസം ലക്ഷ്യമാക്കി പ്രവർത്തിച്ചിരുന്ന ആ സമ്പ്രദായത്തിൽ ഭാരതീയത്വം തീരെ അവഗണിക്കപ്പെട്ടിരുന്നു. തൻമൂലം വിദ്യാഭ്യാസം കൊണ്ടു ലഭിക്കേണ്ടതായ മാനസികവും ശാരീരികവും വൈകാരികവും ആത്മീയവുമായ വികാസം ഭാരതജനതയ്ക്ക് വേണ്ടത്ര ലഭിച്ചിരുന്നില്ല. അടിസ്ഥാനവിദ്യാഭ്യാസ പദ്ധതി ആവിഷ്കരിക്കുന്നതിനു ഗാന്ധിജിയെ പ്രേരിപ്പിച്ച കാരണം ഇതാണ്.1937 ഒക്ടോബർ 22, 23 തീയതികളിൽ വാർധായിൽവച്ച് ഒരു വിദ്യാഭ്യാസ കോൺഫറൻസ് ഗാന്ധിജി വിളിച്ചുകൂട്ടി. ഡോ. സാക്കീർ ഹുസൈൻ, ശ്രീമന്നാരായണൻ, വിനോബാ ഭാവേ, മഹാദേവ് ദേശായി, ബി.ജി.ഖേർ, പണ്ഡിറ്റ് രവിശങ്കർ ശുക്ള, കാക്കാ കാലേല്ക്കർ, കെ.ടി.ഷാ, കിശോരിലാൽ മശ്രുവാലാ തുടങ്ങിയ സമുന്നതരായ വിദ്യാഭ്യാസചിന്തകൻമാർ ഈ സമ്മേളനത്തിൽ പങ്കെടുത്തു. സമ്മേളനം താഴെപറയുന്ന പ്രമേയങ്ങൾ പാസ്സാക്കി.
7 വയസ്സു മുതൽ 14 വയസ്സു വരെ ഏഴു വർഷക്കാലം ദേശീയാടിസ്ഥാനത്തിൽ എല്ലാ കുട്ടികൾക്കും നിർബന്ധിതവും സൌജന്യവും ആയ വിദ്യാഭ്യാസം നല്കണം.ബോധനമാധ്യമം മാതൃഭാഷ ആയിരിക്കണം.വിദ്യാർഥിയുടെ ചുറ്റുപാടുകളുമായി ബന്ധമുള്ളതും ഉത്പാദനക്ഷമവുമായ ഏതെങ്കിലും കൈത്തൊഴിൽ വിദ്യാഭ്യാസത്തിന്റെ കേന്ദ്രബിന്ദു ആയിരിക്കണം.അധ്യാപകരുടെ വേതനത്തിനുകൂടി വക കണ്ടെത്തുന്ന തരത്തിൽ സ്വയംപര്യാപ്തമായിരിക്കണം ഈ സമ്പ്രദായം.
ഈ പ്രമേയത്തിന് പ്രായോഗികരൂപം നല്കുന്നതിന് ഡോ. സാക്കീർ ഹുസൈൻ അധ്യക്ഷനായി ഒരു കമ്മിറ്റിയെ നിയമിച്ചു. ആര്യനായകം (കൺവീനർ), ജെ.സി. കുമരപ്പ, വിനോബാ ഭാവേ, ആശാദേവി, കാക്കാ കാലേല്ക്കർ, കെ.ടി. ഷാ, കെ.ജി. സെയ്യുദ്ദീൻ തുടങ്ങിയവർ ഉൾപ്പെട്ടതായിരുന്നു ഈ കമ്മിറ്റി. സാക്കീർ ഹുസൈൻ കമ്മിറ്റി 1937-ലും 38-ലുമായി രണ്ടു റിപ്പോർട്ടുകൾ സമർപ്പിച്ചു. ആദ്യത്തെ റിപ്പോർട്ട് വാർധാപദ്ധതിയുടെ അടിസ്ഥാനതത്ത്വങ്ങളെ സംബന്ധിച്ചുള്ളതായിരുന്നു. അടിസ്ഥാന-കൈത്തൊഴിലിനെ സംബന്ധിച്ച പ്രായോഗിക നിർദ്ദേശങ്ങൾ ഉൾക്കൊള്ളുന്നതായിരുന്നു രണ്ടാമത്തെ റിപ്പോർട്ട്. ഇന്ത്യൻ നാഷനൽ കോൺഗ്രസ്സിന്റെ ഹരിപുരിസമ്മേളനം വാർധാ പദ്ധതി അംഗീകരിച്ചു. പദ്ധതി പ്രാവർത്തികമാക്കുന്നതിന് ഹിന്ദുസ്ഥാനി താലീമി (Hindustani Talimi) എന്ന ഒരു അഖിലഭാരതീയ സമിതി രൂപവത്കൃതമായി.
ഖേർ കമ്മിറ്റി. വാർധാപദ്ധതി സൂക്ഷ്മമായി പരിശോധിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ നല്കുന്നതിന് ബി.ജി. ഖേർ അധ്യക്ഷനായി വേറൊരു കമ്മിറ്റിയെ കേന്ദ്രവിദ്യാഭ്യാസോപദേശക സമിതി പിന്നീടു നിയമിച്ചു. ഈ കമ്മിറ്റിയുടെ ചില പ്രധാന ശുപാർശകൾ താഴെ പറയുന്നവയാണ്:
ഗ്രാമപ്രദേശങ്ങളിൽ മാത്രം ഈ പദ്ധതി നടപ്പാക്കുക.അടിസ്ഥാനവിദ്യാഭ്യാസ പദ്ധതിയ്ക്ക് ജൂനിയർ ബേസിക്, സീനിയർ ബേസിക് എന്നിങ്ങനെ രണ്ടു ഘട്ടം ഉണ്ടായിരിക്കണം. ആറു മുതൽ പതിനൊന്നുവയസ്സു വരെ ജൂനിയർ ഘട്ടം. പതിനൊന്നു മുതൽ പതിനാലുവരെ സീനിയർ ഘട്ടം. അഞ്ചാമത്തെ വയസ്സിൽ കുട്ടികളെ സ്കൂളിൽ ചേർക്കാനുള്ള വ്യവസ്ഥകൾ ഉണ്ടായിരിക്കണം.ആവശ്യമെന്നു കണ്ടാൽ ജൂനിയർ ഘട്ടത്തിന്റെ അവസാനത്തിൽ കുട്ടികളെ മറ്റുതരം വിദ്യാലയങ്ങളിൽ ചേർത്തു പഠിപ്പിക്കാനുള്ള വ്യവസ്ഥകളും ഉണ്ടാകണം.രണ്ടു ഘട്ടങ്ങളിലും ബോധനമാധ്യമം മാതൃഭാഷ ആയിരിക്കണം. സീനിയർ ഘട്ടത്തിൽ ഒരു പൊതുഭാഷ പഠിപ്പിക്കുന്നത് അഭിലഷണീയമാണ്. ഹിന്ദി പഠിപ്പിക്കണം.പഠിക്കുന്ന സ്ഥാപനത്തിൽ തന്നെ പല ഘട്ടങ്ങളിലായി നടത്തുന്ന ക്ളാസുപരീക്ഷകൾ അടിസ്ഥാനമാക്കി യോഗ്യതാപത്രങ്ങൾ നല്കാവുന്നതാണ്. വർഷാന്ത്യത്തിൽ പുറമേയുള്ളവരെക്കൊണ്ട് പരീക്ഷകൾ നടത്തി വിദ്യാർഥികളുടെ ജയാപജയങ്ങൾ നിശ്ചയിക്കുന്ന സമ്പ്രദായം (ബാഹ്യപരീക്ഷ) നിർത്തേണ്ടതാണ്.
കുട്ടികളെ പതിനാലാമത്തെ വയസ്സിൽ കേവലം കൈത്തൊഴിലുകാരായി മാറ്റുകയല്ല, പ്രത്യുത പ്രാദേശികസ്ഥിതിഗതികളെയും കുട്ടികളുടെ അഭിരുചിയെയും കണക്കിലെടുത്ത്, തിരഞ്ഞെടുക്കപ്പെടുന്ന കൈത്തൊഴിലുകളിലൂടെ ഉത്പാദനക്ഷമമായവിധം സമഗ്രവും ഫലപ്രദവും ആയ വിദ്യാഭ്യാസം അവർക്കു നല്കുകയാണ് അടിസ്ഥാനവിദ്യാഭ്യാസ പദ്ധതിയുടെ ലക്ഷ്യമെന്ന് കമ്മിറ്റി വ്യക്തമാക്കി
(1) 7 വയസ്സു മുതല്‍ 14 വയസ്സു വരെ ഏഴു വര്‍ഷക്കാലം ദേശീയാടിസ്ഥാനത്തില്‍ എല്ലാ കുട്ടികള്‍ക്കും നിര്‍ബന്ധിതവും സൌജന്യവും ആയ വിദ്യാഭ്യാസം നല്കണം.
(2) ബോധനമാധ്യമം മാതൃഭാഷ ആയിരിക്കണം.
(3) വിദ്യാര്‍ഥിയുടെ ചുറ്റുപാടുകളുമായി ബന്ധമുള്ളതും ഉത്പാദനക്ഷമവുമായ ഏതെങ്കിലും കൈത്തൊഴില്‍ വിദ്യാഭ്യാസത്തിന്റെ കേന്ദ്രബിന്ദു ആയിരിക്കണം.
(4) അധ്യാപകരുടെ വേതനത്തിനുകൂടി വക കണ്ടെത്തുന്ന തരത്തില്‍ സ്വയംപര്യാപ്തമായിരിക്കണം ഈ സമ്പ്രദായം.
വർദ കമീഷനിലെ പ്രധാന അജണ് ( പരിഷ്കാരങ്ങൾ ) എന്തല്ലാമാണ്?
'7 വയസ്സു മുതൽ 14 വയസ്സു വരെ ഏഴു വർഷക്കാലം ദേശീയാടിസ്ഥാനത്തിൽ എല്ലാ കുട്ടികൾക്കും നിർബന്ധിതവും സൌജന്യവും ആയ വിദ്യാഭ്യാസം നല്കണം.ബോധനമാധ്യമം മാതൃഭാഷ ആയിരിക്കണം.വിദ്യാർഥിയുടെ ചുറ്റുപാടുകളുമായി ബന്ധമുള്ളതും ഉത്പാദനക്ഷമവുമായ ഏതെങ്കിലും കൈത്തൊഴിൽ വിദ്യാഭ്യാസത്തിന്റെ കേന്ദ്രബിന്ദു ആയിരിക്കണം.അധ്യാപകരുടെ വേതനത്തിനുകൂടി വക കണ്ടെത്തുന്ന തരത്തിൽ സ്വയംപര്യാപ്തമായിരിക്കണം ഈ സമ്പ്രദായം.



: 1. UEE യുടെപൂർണ രൂപം? Universalisation of Elementry Education
2. ഇന്ത്യയിലെ പഴയ കാല യൂണിവേർസിറ്റികൾ?
തക്ഷശില ,നളന്ദ ,വല്ലഭായ്, ബനാറസ്, വിക്രം ശില,
3 മെക്കാള മിനിട്സ് ഏത് വർഷത്തിൽ? 1835
4 '“ഡൗണ്‍വേര്‍ഡ് ഫില്‍ട്രേഷന്‍ തിയറി’ 'ആരുടെ കാലത്താണ്‌? വില്യംബെൻറിക്
5. ഇന്ത്യയിലെ വിദ്യഭ്യാസത്തിന്റെ മാഗ് ന കാർട്ട  ? Wood's Dispatch
6 . Woods Dispatch  നിലവിൽ വന്ന വർഷം? 1854
7- ഇന്ത്യയിൽ ഇന്ത്യൻ ഭാഷക്ക് പരിഗണനയും, യൂണിവേർസിറ്റിയും സ്ഥാപിക്കാൻ കാരണമായ വിദ്യഭ്യാസ പരിഷ്കാരം ഏത്? woodടDispatch
8,. ഹണ്ടർ കമ്മീഷൻ നിലവിൽ വന്ന വർഷം? 1882
9.യൂണിവേർസിറ്റി കമ്മീഷൻ നിലവിൽ വന്നത്? 1902
10. സദ്ലർ കമ്മീഷൻ നിലവിൽ വന്നത്? 1917
11. 1934 ൽ ഉത്തർപ്രദേശ് ഗവർമെന്റ് വെക്കേഷണൽ കോഴ്സിന് പ്രാധാന്യം നൽകിയ കമ്മിറ്റി ? Sapru committee
12. Hartog Committee നിലവിൽ വന്നത് എന്ന്? 1929
13. പോളിടെക്നിക്കിനും വേക്കേഷണൽ കോഴ്സിനും പ്രാധാന്യം നൽകിയ Aboot and wood റിപ്പോർട്ട് നിലവിൽ വന്നത്? 1937
14- Zakir Hussain Comittee യുടെ മറ്റു പേരുകൾ?
വർദ സ്കീം, ബേസിക് ഇഡ്യക്കേഷൻ ,നയീ താലിം
15 'ഗാന്ധിജി ആവിഷ്കരിച്ച ദേശീയവിദ്യാഭ്യാസ പദ്ധതി  ഏത്?  അടിസ്ഥാനവിദ്യാഭ്യാസപദ്ധതി

No comments:

Post a Comment

Arabic story for LP

اَنَا اَقُصُ اَمَامَكُمْ قِصِّةً عَنِ دَارِسَةُ الاَمِينَة اِسْمُهَا فَاطِمَة مَاتَ اَبُوهَا قَبْلَ سَنَوَاتٍ وَكَانَتْ تَعِيشُ مَعَ اُمِّهَ...