Tuesday 17 January 2017

GLP SCHOOL CHERUKULAMLSS SPECIAL COCHING 2016-17 GK – MARKS: 50

GLP SCHOOL CHERUKULAM
LSS  SPECIAL COCHING   2016-17   GK – MARKS: 50
Qustions- 1
I   ( 1  to 43 each one marks)

1                    കേരളത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രി?
2                    കേരളത്തിന്റെ ഔദ്യോഗിക പക്ഷി?
3                    കേരളത്തിന്റെ ഔദ്യോഗിക പുഷ്പം?
4                    കേരളത്തിന്റെ ഔദ്യോഗിക വൃക്ഷം?
5                    കേരളത്തിന്റെ ഔദ്യോഗിക പഴം?
6                    കേരളത്തിന്റെ ഔദ്യോഗിക ത്സ്യം?
7                    കേരളത്തിന്റെ ഔദ്യോഗിക ഭാഷ?
8                    കേരളത്തിന്റെ തെക്കറ്റത്തെ ജില്ല?
9                    കേരളത്തിന്റെ ആദ്യത്ത വിദ്യഭ്യാസ മന്ത്രി
10                കേരളത്തിന്റെ വടക്കറ്റത്തെ ജില്ല?
11                ഇന്ത്യയുടെ പ്രസിഡൻറ് ആയി തെരഞ്ഞടുത്ത ആദ്യത്തെ   കേരളീയൻ?
12                കേരളത്തിന്റെ ആദ്യത്ത ജല വൈദ്യുത പദ്ധതി?
13                കേരളം ഒരു ഭ്രാന്താലയം എന്ന് പറഞ്ഞെത് ആര്?
14                കേരളത്തിന്റെ നെല്ലറ?                    
15                കേരളത്തിന്റെ തെക്കറ്റത്തെ താലൂക്ക്?
16                കേരളത്തിന്റെ വടക്കറ്റത്തെ താലൂക്ക്?
17                കേരളത്തിന്റെ ആദ്യത്ത മലയാള പത്രം?
18                കേരള ഗാന്ധി എന്നറിയപ്പെടുന്ന കേരളിയൻ?
19                കേരളത്തിൽ എത്ര ജില്ലകൾ ഉണ്ട്?
20                കേരളത്തിലെ ഏറ്റവും വലിയ ജില്ല ഏത്?
21                കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം??
22                കേരളത്തിന്റെ ആദ്യത്ത റോക്കറ്റ് വിക്ഷേപണ കേന്ദ്രം ഏത്?
23                കേരളത്തിലെ ഏറ്റവും ചെറിയ ജില്ല ഏത്?
24                കേരളത്തിലെ ഏറ്റവും വലിയ റെയിൽവെ സ്റ്റേഷൻ ഏത്?
25                കേരളത്തിലെ ആദ്യത്തെ വനിതാ മന്ത്രി?
26                ആദ്യത്തെ മലയാള നോവൽ?
27                തീരപ്രദേശം ഇല്ലാത്ത കേരളത്തിലെ ജില്ലകൾ ഏതല്ലാം?
28                ബുക്കർ സമ്മാനം നേടിയ കേരളിയ വനിത ?
29                സുപ്രിം കോടതിയിൽ ജഡ്ജിയായ ആദ്യത്തെ മലയാളി വനിത?
30                റെയിൽവെ ഇല്ലാത്ത കേരളത്തിലെ ജില്ലകൾ ഏതല്ലാം?
31                കരിപ്പൂർ വിമാന താവളം ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു?
32                മലയാള സർവ്വകലാശാല ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു?
33                കലാമണ്ഡലം ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു?
34                വാഗൻ ട്രാജഡി സ്മാരകം ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു?
35                കേരളത്തിലെ ആദ്യത്തെ കോളേജ് ഏത്?
36                തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി ആര്?
37                കേരളത്തിലെ ആദ്യത്തെ മുസ്ലിം പള്ളി എവിടെ സ്ഥിതി ചെയ്യുന്നു?
38                നെടുമ്പാശ്ശേരി ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു?
39                പൂന്താനം ഇല്ലം ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു?
40                തേക്കടി ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു?
41                സൈലൻറ് വാലി ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു?
42                കോവളം ബീച്ച്ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു?
43                 ബേപ്പൂർ സുൽത്താൻ എന്നറിയപ്പെട്ട സാഹിത്യകാരൻ ആര്?


II -    (44-50  ½ maks = 7 marks)


          
…………………………………………………………………………...…..ajeebmt@gmail.com


GLP SCHOOL CHERUKULAM
LSS  SPECIAL COCHING   2016-17   GK – MARKS: 50
Qustions- 2

1. സമുദ്രതീരം ഇല്ലാത്തതും കേരളത്തിലെ ജില്ലകളുമായി മാത്രം അതിര്ത്തി പങ്കിടുന്നതുമായ ഏക ജില്ല ഏത്?
2.കേരളത്തിലെ ആദ്യത്തെ തുറന്ന ജയില്‍ ഏത് ജില്ലയില്‍ ആണ്?
3. ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കല്‍ പാര്‍ക്ക് എവിടെയാണ്?
4. ? ഏത് ജില്ല വലിയ ഏറ്റവും ലെകേരളത്തി
5. കേരളത്തിലെ ഏറ്റവും വലിയ ചില്‍ഡ്രന്‍സ് പാര്‍ക്ക് എവിടെയാണ്?
6. സമ്പൂര്ണ്ണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യ പട്ടണം ഏത്?
7. കേരള ടൂറിസം ഡവലപ്പ്മെന്റ് കോര്‍പ്പറേഷന്റെ ആസ്ഥാനം എവിടെയാണ്?
8. മത്സ്യബന്ധനത്തിനും കശുവണ്ടി വ്യവസായത്തിനും പേരുകേട്ട ജില്ല:
9. ചട്ടമ്പിസ്വാമികളുടെ സമാധി സ്ഥലം ഏത്?
10. ഫിഷറീസ് കമ്മുണിറ്റി പ്രോജക്ട് എവിടെയാണ്?
11.ലോകത്ത് ആദ്യമായി യുദ്ധത്തിനിടക്ക് അണുബോംബ്     ഉപയോഗിച്ചത് ഏത് പട്ടണത്തിലാണ്?
12. രണ്ടാം ലോകമഹായുദ്ധത്തിൽ ആണവായുധം പ്രയോഗിച്ച രണ്ടാമത്തെ നഗരം ഏത്
13. ജപ്പാനിലെ ക്യൂഷൂ ദ്വീപുകളുടെ തലസ്ഥാന നഗരമാണ് ഏത്
14. ഹിരോഷിമ നാഗസാക്കി ഇവ ഏത് രാജ്യത്ത്
15.      ഇന്ത്യയുടെ ദേശീയ ചിഹ്നം ഏത്?
16.      ഇന്ത്യയുടെ ദേശീയ ഗീതം ഏത്?
17.      ഇന്ത്യയുടെ ദേശീയ വൃക്ഷം ഏത്?
18.      ഇന്ത്യയുടെ ദേശീയ ഫലം ഏത്?
19.      ഇന്ത്യയുടെ ദേശീയ കളി ഏത്?
20.      ഇന്ത്യയുടെ നാണയമാണ് ഏത്?
21.      പഴയ ഡെൽഹി പണികഴിപ്പിച്ച മുഗൾ ഭരണാധികാരി ആര്
22.      ഔദ്യോഗികമായി അംഗീകരിച്ച രൂപയുടെ ചിഹ്നം ഏത്?
23.      ലോക സഭയുടെ കാലവധി സാധാരണ വർഷമാണ്
24.     ലോകസഭയുടെ അധ്യക്ഷൻ ര്
25.      കേരളത്തിന്റെ  ദേശീയ ഉത്സവം?
26.      കേരള സംസ്ഥാനത്തിന്റെ മൃഗം ഏത് ?


27.      കേരള ത്തിന്റെ തലസ്ഥാനം ഏത് ?
28.      ശബരിമലഏത് ജില്ലയിലാണ്
29.      ദേശീയ അധ്യാപക ദിനം എന്നാണ് ?
30.      ലോക  അധ്യാപക ദിനം എന്നാണ?
31.      ലോക  ക്യാന്സര് ദിനം എന്നാണ?
32.      ദേശീയ ശാസ്ത്ര ദിനം എന്നാണ് ?
33.      ലോക  വനിതാ ദിനം എന്നാണ?
34.     ലോക വിഡ്ഢി  ദിനം എന്നാണ് ?
35.      ലോക ജനസംഖ്യാ ദിനം എന്നാണ്?
36.      ദേശീയ ഹിന്ദി  ദിനം എന്നാണ് 
37.      ലോക തപാല് ദിനം എന്നാണ് ?
38.      ലോകകുരങ്ങു   ദിനം എന്നാണ് ?
39.      ഏറ്റവും വലിയ വന്കര ഏത് ?
 40.    ഏറ്റവും വലിയ മരുഭൂമി ഏത് ?
41.      ഏറ്റവും വലിയ പൂവ് ഏത് ?
42.     ഏറ്റവും വലിയ ഫലം ഏത് ?
43.     ഏറ്റവും വലിയ ഗ്രഹം ഏത് ?
44.     ഏറ്റവും വലിയ ദ്വീപ് ഏത് ?
45.     ഏറ്റവും വലിയ ഉപ ദ്വീപ് ഏത് ?
46.     ഏറ്റവും വലിയ കൊടുമുടി ഏത് ?
47.     ഏറ്റവും വലിയ സമൂദ്രം ഏത് ?
48.     ഏറ്റവും വലിയ പര്വ്വതം ഏത് ?
49-ഗാന്‌ധിജിയുടെ മുഴുവൻ പേര് എന്ത്?
50-അറബി കടലിന്റെ റാണി എന്നറിയപ്പെടുന്ന സ്ഥലം
ajeebmt@gmail.com

























No comments:

Post a Comment

Arabic story for LP

اَنَا اَقُصُ اَمَامَكُمْ قِصِّةً عَنِ دَارِسَةُ الاَمِينَة اِسْمُهَا فَاطِمَة مَاتَ اَبُوهَا قَبْلَ سَنَوَاتٍ وَكَانَتْ تَعِيشُ مَعَ اُمِّهَ...