അറബിക് ഡെ ഫെസ്റ്റ് 2016-17 (Dec-18)
16/12/2016 at AMLP SCHOOL EDAPPULAM
പഠന നേട്ടങ്ങൾ:
· ചിത്ര വായന
·
അക്ഷരത്തെ അറിയാം
·
ഓരോ അക്ഷരത്തിന്റെ സ്ഥാനം സ്വതന്ത്രമായി എഴുതുമ്പോൾ
·
കൂട്ടി എഴുതുമ്പോൾ അക്ഷരങ്ങൾക്ക് വരുന്ന മാറ്റം
·
സ്വതന്ത്രമായി എഴുതുമ്പോഴും കൂട്ടി എഴുതുമ്പോഴും അക്ഷരത്തിന് വരുന്ന മാറ്റം മനസ്സിലാക്കുന്നു.
·
വിവരണം സ്വയം നിർമ്മിക്കും
·
വിവരണം തയ്യാറാക്കാനുള്ള ശേഷി നേടുന്നു
·
ചിത്രത്തിന്റെ സഹായത്തോടെ വിവരണം വായിച്ച് മനസിലാകുന്നു.
·
15പഴങ്ങളുടെ പേര് അറിയാം
·
15മൃഗങ്ങൾ പേrറിയാം
·
12പക്ഷികൾ പേrറിയാം
പ്രവർത്തനം : 1
സമയം: (1:H/11 am
to 12pm )
പ്രക്രിയ:
ഇത് ഗ്രൂപ്പ് ഉണ്ടാക്കാനുള്ള ഒരു പ്രവർത്തനമാണ്. (എട്ട് ഗ്രൂപ്പിലായി അഞ്ച് വീതം ) നാൽപത് അക്ഷരങ്ങൾ ഒരു മേശയിൽ വെച്ചിട്ടുണ്ട്. ഓരോരുത്തർക്കും ഒരോ അക്ഷരം എടുക്കാം ശേഷം മുന്നിലെ എട്ട് ചിത്രങ്ങൾ നോക്കി അവയിൽ ഏത് ചിത്രത്തിന്റെ പേരിലാണ് എന്റെ അക്ഷരം എന്ന് തീരു മാനിക്കുക.
തുടർന്ന് ചിത്രത്തിന് താഴെ ഉള്ള അഞ്ചു കോളങ്ങളിൽ എത്ര മാത്തെ അക്ഷരമാണ് എന്റെ അക്ഷരം എന്നറിഞ്ഞാൽ ആ കോളത്തിൽ അവന്റെ അക്ഷരം ഒട്ടിക്കാം. പ്രവർത്തനം ശരിയാണോ എന്നറിയാൻ ടീച്ചേഴ്സ് വേർഷൻ നൽകാവുന്നതാണ്.
പ്രവർത്തനം :2 - വേട്ടയാടാം- സമയം: (1:H/12 pm to 1pm
)
കാട്ടിലൂടെ നമ്മൾ പോവുകയാണ് നാൽപത് പേരുള്ള ഈ സംഘം വേട്ടയാടി പിടിക്കുന്നത് പന്ത്രണ്ട് മൃഗങ്ങളെയും പതിനൊന്ന് പക്ഷികളേയുമാണ് ഒരോരുത്തർക്കും എത്ര മുഗവും പക്ഷിയും കിട്ടിയെന്ന നാണ് കളി. കൂടുതൽ കിട്ടിയ ആളാണ് വിജയി. (A4 ൽ
81 കള്ളികളിലായി ഓരോ അക്ഷരം നൽകിയിട്ടുണ്ട് - സഹായത്തിനായി വേട്ടയാടി പിടിച്ച 23 ജീവികളുടെ ചിത്രങ്ങൾ ചാർട്ടിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.)
പ്രവർത്തനം - 3 പഴങ്ങൾ പറിക്കാം- സമയം: (1:H/ 2 pm to 3pm
)
ചാർട്ടിൽ പതിനഞ്ച് പഴങ്ങളുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നു. രണ്ടോ മൂന്നോ പേരടങ്ങുന്ന ചെറിയ ഗ്രൂപ്പാക്കി ഒരോ ഗ്രൂപ്പിനും ഓരോ പക്ഷിയുടെ പേരുകളുടെ അക്ഷരങ്ങൾ ഉള്ള സ്ളിപ്പുകൾ നൽകുന്നു. കിട്ടിയ സ്ളിപ്പിലെ അക്ഷരങ്ങൾ ശരിയായ രൂപത്തിൽ ചേർത്ത് വെച്ച് നൽകിയ പഴത്തിന്റെ പേര് ശരിയാക്കുന്നു. ആദ്യം കണ്ടെത്തുന്ന ഗ്രൂപ്പുകൾ വിജയിന്നതോടപ്പം മറ്റുള്ളവരെ സഹായിക്കാം മുഴുവൻ ഗ്രൂപ്പു കണ്ടെത്തിൽ ചാർട്ടിലെ ചിത്രത്തിന് താഴെ അവയുടെ പേരുകൾ എഴുതാം.
പ്രവർത്തനം - 4 - ഒളിച്ചിരിക്കുന്നത് ആര് - സമയം: (1:H/ 3 pm to 4pm )
അദ്യാപകന്റെ കയ്യിലിരിക്കുന്ന ചിത്രം ഏത്? ഉത്തരം ലഭിക്കാൻ ആകെ പത്ത് ചോദ്യങ്ങൾ ആദ്യ ചോദ്യത്തിന് തന്നെ ഉത്തരം ലഭിച്ചാൽ നൂറ് മാർക്ക് ഒരോ ചോദ്യം കഴിയുമ്പോഴും പത്ത് മാർക്ക് കുറയും ഒരാൾക്ക് ഒരു ഉത്തരം പറയാനേ പറ്റൂ ഏറ്റവും കുറച്ച് ചോദ്യങ്ങൾ കൊണ്ട് ശരിയായ ഉത്തരം പറയുകയും ചോദ്യങ്ങൾ അറബി ഭാഷയിലാവുമ്പോൾ അത് മനസ്സിലാക്കാനുള്ള കഴിവും ഈ പ്രവർത്തനത്തിൽ പ്രധാനമർഹിക്കുന്നു
പ്രതീക്ഷിത ഉൽപന്നങ്ങൾ / പ്രൊജക്റ്റ്
1. മൃഗങ്ങളുടേയും പക്ഷികളുടേയും പഴങ്ങളുടേയും ചിത്ര സഹിതം ലിസ്റ്റ് തയ്യാറാക്കും
2. പദപ്രശ്നം
ഷീറ്റ് തയ്യാറാക്കും
3 . വിവരണം സ്വയം നിർമ്മിക്കും
--------------------------------------------------------------------------------------------------------------------------------
Dr.Muhammed
Saleem
ajeebmt@gmail.com 9447275070
No comments:
Post a Comment