1. കുർആനിൽ ആദ്യം അവതരിച്ച അധ്യായം ഏത്?
2. കുർആനിലെ ആദ്യത്തെ അധ്യായം ഏത്?
3. കുർആനിൽ പേര് പറയപ്പെട്ട സഹാബി ആര്?
4. കുർആനിൽ പേര് പറയപ്പെട്ട ഏക വനിത?
5. എല്ലാ ആയത്തിലും അല്ലാഹു. എന്ന പദം വന്ന അധ്യായം ഏത്?
6 .അറബി ഭാഷയിൽ എത്ര അക്ഷരം ഉണ്ട്?
7. അന്താരാഷ്ട്ര അറബി ദിനം എന്ന്?
8. സാഹിത്യത്തിൽ നോബൽ സമ്മാനം നേടിയ ആദ്യ അറബി സാഹിത്യകാരൻ ആര്?
9. ഖത്തർ എന്ന രാജ്യത്തിന്റെ തലസ്ഥാനം എവിടെ?
10. തകഴിയുടെ ചെമ്മീൻ അറബിയിലേക്ക്
വിവർത്തനം ചെയ്തത് ആര്.?
11 ബൈത്തുൽ മുദ്ദസ് ഏത് രാജ്യത്ത് സ്ഥിതി ചെയ്യുന്നു?
12. നോബൽ സമ്മാനം നേടിയ ആദ്യത്തെ അറബ് വംശ സ്ത്രീ ഏത്?
13. ആദ്യത്തെ ഹദീസ് ഗ്രന്ഥം?
14. ഫാഅ (ف) എന്ന അക്ഷരം വരാത്ത കർആൻ അധ്യായം?
15. ഹിജ്‌റ വേളയിൽ നബി(സ) ഉപയോഗിച്ച ഒട്ടകത്തിന്റെ പേര്?
No comments:
Post a Comment